Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ശിക്ഷ നിയമത്തിലെ എല്ലാ കുറ്റങ്ങളും ഇതിലടങ്ങിയ എല്ലാ വ്യവസ്ഥകളും അന്വേഷിക്കുകയും ,അന്വേഷണ വിചാരണ ചെയ്യപ്പെടുകയും ചെയ്യേണ്ടതാണ് .ഇത് പറയുന്ന CrPC സെക്ഷൻ ?

Aസെക്ഷൻ4

Bസെക്ഷൻ5

Cസെക്ഷൻ6

Dസെക്ഷൻ7

Answer:

A. സെക്ഷൻ4

Read Explanation:

ഇന്ത്യൻ ശിക്ഷ നിയമത്തിലെ എല്ലാ കുറ്റങ്ങളും ഇതിലടങ്ങിയ എല്ലാ വ്യവസ്ഥകളും അന്വേഷിക്കുകയും ,അന്വേഷണ വിചാരണ ചെയ്യപ്പെടുകയും ചെയ്യേണ്ടതാണ് .ഇത് പറയുന്ന CrPC സെക്ഷൻ സെക്ഷൻ4 ആണ് .


Related Questions:

സ്വകാര്യ പ്രതിരോധവുമായി ബന്ധപ്പെട്ട് താഴെപറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ് ?
CRPC സെക്ഷൻ 183 ൽ പ്രദിപാദിക്കുന്നതു?
1973 - ലെ ക്രിമിനൽ നടപടി ചട്ടത്തിന്റെ 164-ാം വകുപ്പു പ്രകാരം
Crpc 2(x)സെക്ഷൻ പറയുന്നത്:
ക്രിമിനൽ പ്രൊസീജ്യർ കോഡ് സെക്ഷൻ 164 എന്തിനെക്കുറിച്ചു പറയുന്നു?