App Logo

No.1 PSC Learning App

1M+ Downloads
CRPC സെക്ഷൻ 183 ൽ പ്രദിപാദിക്കുന്നതു?

Aചില കുറ്റങ്ങളുടെ വിചാരണക്കുള്ള സ്ഥലം

Bവാറന്റ് എവിടെ നടപ്പാക്കണം

Cഅന്വേഷണം നടത്താനുള്ള നടപടിക്രമം

Dയാത്രയിലോ സമുദ്ര യാത്രയിലോ വച്ച് ചെയ്യുന്ന കുറ്റം

Answer:

D. യാത്രയിലോ സമുദ്ര യാത്രയിലോ വച്ച് ചെയ്യുന്ന കുറ്റം

Read Explanation:

CRPC സെക്ഷൻ 183 ൽ പ്രദിപാദിക്കുന്നതു- യാത്രയിലോ സമുദ്ര യാത്രയിലോ വച്ച് ചെയ്യുന്ന കുറ്റം


Related Questions:

തൂക്കങ്ങളുടെയും അളവുകളുടെയും പരിശോധനയെ കുറിച്ച് പറയുന്ന സെക്ഷൻ?
Causing miscarriage without consent of the women shall be punished with
സമൻസ് ലഭിച്ചിട്ടും കോടതിയിൽ ഹാജരാകാതിരിക്കുന്ന വ്യക്തിയെ നിർബന്ധമായും കോടതിക്ക് മുൻപാകെ എത്തിക്കുന്നതിനുള്ള നടപടിയാണ് വാറന്റ് . ഏത് സെക്ഷൻ ആണ് വാറന്റിനെപ്പറ്റി പറയുന്നത് ?
Cr PC യുടെ ഏത് വകുപ്പ് പ്രകാരമാണ് 'അറസ്റ്റ് ചെയ്ത വ്യക്തിയെ അറസ്റ്റിന്റെ കാരണവും, ജാമ്യത്തിനുള്ള അവകാശത്തിനെ കുറിച്ചും അറിയിക്കേണ്ടത്'?
അറസ്റ്റ് കർശനമായും നിയമസംഹിത പ്രകാരം നടത്തേണ്ടതാണ്.ഇതിനെ കുറിച്ച് പറയുന്ന സെക്ഷൻ?