App Logo

No.1 PSC Learning App

1M+ Downloads
തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ നിർമ്മിക്കുന്ന ക്യൂബ്‌സാറ്റ് ഏത് ?

Aവീസാറ്റ്

Bബാർട്ടോസാറ്റ്

Cകലാംസാറ്റ്

Dപുനീത്‌സാറ്റ്

Answer:

B. ബാർട്ടോസാറ്റ്

Read Explanation:

• കോളേജിലെ 40 വിദ്യാർത്ഥികൾ ചേർന്ന് നിർമ്മിക്കുന്ന ക്യൂബ്‌സാറ്റ് ആണ് ബാർട്ടോസാറ്റ് • കുറഞ്ഞ ചെലവിലും ഊർജ്ജത്തിലും ബഹിരാകാശ ദൃശ്യങ്ങളും വിവരങ്ങളും ഭൂമിയിൽ എത്തിക്കുക എന്നതാണ് ബാർട്ടോസാറ്റിൻറെ ലക്ഷ്യം • ബഹിരാകാശ ദൃശ്യങ്ങൾ പകർത്താൻ വേണ്ടി ഉപഗ്രഹത്തെ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ - ലോറ (ലോങ്ങ് റേഞ്ച് ടെക്‌നോളജി)


Related Questions:

കേരള സര്‍വ്വകലാശാലയുടെ ഡി-ലിറ്റ് പദവി ലഭിച്ച ആദ്യ വ്യക്തി?
കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആര്?
മലയാള സർവ്വകലാശാലയുടെ ആദ്യ ഡി-ലിറ്റ് പദവി ലഭിച്ചതാർക്ക് ?
സർവീസ് ചട്ടങ്ങൾ നിർമ്മിക്കാനും ഭേദഗതി ചെയ്യാനുമുള്ള നിയമപരമായ അധികാരം കേരള ഗവണ്മെന്റിന് ലഭ്യമാക്കിയ ആക്ട് ഏതാണ് ?
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?