2025 ൽ അവതരിപ്പിച്ച "D" എന്ന ഇംഗ്ലീഷ് അക്ഷരത്തിൽ രണ്ട് തിരശ്ചീന വരകളോടെ കൂടിയ ചിഹ്നം ഏത് കറൻസിയുടേതാണ് ?
Aദിനാർ
Bഡോബ്ര
Cദലാസി
Dദിർഹം
Answer:
D. ദിർഹം
Read Explanation:
• ചിഹ്നം പുറത്തിറക്കിയത് - യു എ ഇ സെൻട്രൽ ബാങ്ക്
• ദിർഹം എന്ന് ഇംഗ്ലീഷിൽ എഴുതുമ്പോൾ ആദ്യ അക്ഷരം എന്ന നിലയിലാണ് "D" തിരഞ്ഞെടുത്തത്
• സുസ്ഥിരതയുടെ പ്രതീകം എന്ന നിലയിലാണ് തിരശ്ചീനമായ 2 വരകൾ നൽകിയത്