App Logo

No.1 PSC Learning App

1M+ Downloads
2023 ഡിസംബറിൽ യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയിൽ ഇടം നേടിയ നൃത്തരൂപം ഏത് ?

Aമോഹിനിയാട്ടം

Bഗർബ

Cദണ്ഡിയാറാസ്

Dടിപ്പാനി നൃത്തം

Answer:

B. ഗർബ

Read Explanation:

• ഗുജറാത്തിലെ പ്രശസ്തമായ നൃത്തരൂപം ആണ് ഗർബ • നവരാത്രിയോട് അനുബന്ധിച്ച് 9 ദിവസം നീണ്ടുനിൽക്കുന്ന പരമ്പരാഗത നാടോടി നൃത്തം ആണ് ഗർബ


Related Questions:

കൃഷ്ണനാട്ടം ഏത് ഗ്രന്ഥത്തെ ആധാരമാക്കിയുള്ള കലാരൂപമാണ് ?
2021 ൽ രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ച , ബംഗാളി കോമിക് കഥാപാത്രങ്ങളായ ' ബന്തുൽ ദ ഗ്രേറ്റ് ', ' ഹന്ദ ഭോണ്ട ', ' നോന്റെ ഫോണെ ' എന്നിവയുടെ സ്രഷ്ടാവായ വിഖ്യാത ബംഗാളി കാർട്ടൂണിസ്റ്റ് 2022 ജനുവരി 18 ന് അന്തരിച്ചു . ഇദേഹത്തിന്റെ പേരെന്താണ് ?
കേളുചരൺ മഹാപാത്ര ഏതു നിർത്തരൂപവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?

താഴെ പറയുന്നതിൽ നന്ദലാൽ ബോസിന്റെയല്ലാത്ത ചിത്രം ഏതാണ് ? 

  1. ഷാജഹാന്റെ മരണം
  2. മഹാത്മാഗാന്ധി
  3. ഗാന്ധാരി ഇൻ ബാൽക്കണി 
  4. കൈലാസസ്വപ്നം
    Dhokra is a form of folk craft found in ?