Challenger App

No.1 PSC Learning App

1M+ Downloads
ദക്ഷിണാർദ്ധഗോളത്തിൽ ദൈർഘ്യമേറിയ പകലുള്ള ദിനം?

Aജൂൺ 21

Bഡിസംബർ 22

Cജൂലൈ 22

Dമെയ് 20

Answer:

B. ഡിസംബർ 22

Read Explanation:

ദക്ഷിണാർദ്ധഗോളത്തിൽ ദൈർഘ്യമേറിയ പകലും ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ രാത്രിയു അനുഭവപ്പെടുന്ന ദിനം- ഡിസംബർ 22


Related Questions:

രാവും പകലും തുല്യ അളവിൽ ലഭിക്കുന്ന ദിനങ്ങളെ വിളിക്കുന്നത്?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഭൂമി സൂര്യനിൽ നിന്നും ഏറ്റവും അകന്നു പോകുന്ന ദിനമാണ് സൂര്യ വിദൂരദിനം(Aphelion).
  2. സൂര്യ വിദൂരദിനം(Aphelion)- ജൂലൈ 14.
    ഭൂമിയെ എത്ര സമയമേഖലകളായി തിരിച്ചിരിക്കുന്നു ?
    സൂര്യന് ചുറ്റും ഭൂമി വലം വയ്ക്കുന്നത് അറിയപ്പെടുന്നത് ?
    ദീർഘവൃത്താകൃതിയിലുള്ള സഞ്ചാരപഥത്തിലൂടെ ഭൂമി സൂര്യനെ വലം വെക്കുന്നതിനെ പറയുന്നത്?