Challenger App

No.1 PSC Learning App

1M+ Downloads
തന്റെ ഭരണപ്രദേശങ്ങളിൽ ഏകീകൃത പണ വ്യവസ്ഥകൊണ്ടുവന്ന ഡൽഹി സുൽത്താൻ ?

Aഇൽത്തുമിഷ്

Bആരാംശ

Cനിസാമി

Dകുതുബ്ദ്ധീൻ ഐബക്ക്

Answer:

A. ഇൽത്തുമിഷ്


Related Questions:

അടിമവംശ സ്ഥാപകൻ ആര്?
ഇൽത്തുമിഷിന്റെ ഭരണകാലഘട്ടം ?
ഡൽഹി ഭരിച്ച ആദ്യ വനിത ഭരണാധികാരി ?
ഭൂനികുതി സമ്പ്രദായമായ ' ഇഖ്ത ' സമ്പ്രദായത്തിന് തുടക്കം കുറിച്ചത്?
When did Qutubuddin Aibak start ruling?