App Logo

No.1 PSC Learning App

1M+ Downloads
ഏതു അസുരനെ വധിക്കാനായിരുന്നു മത്സ്യാവതാരം ?

Aഹയഗ്രീവൻ

Bഹിരണ്യകശിപു

Cഅന്തക

Dജലന്ധര

Answer:

A. ഹയഗ്രീവൻ


Related Questions:

വടക്ക് കിഴക്ക് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?

പഞ്ചഭൂതങ്ങൾ ഏതെല്ലാം ?

  1. ആകാശം
  2. ഭൂമി
  3. വായു
  4. അഗ്നി
  5. ജലം
വേദമന്ത്രങ്ങളിലെ പദങ്ങൾ മറിച്ചും തിരിച്ചും ചൊല്ലി ക്രമം ഉറപ്പിക്കുന്ന രീതിയാണ് :
വനവാസം കഴിഞ്ഞു വന്ന ശ്രീരാമൻ നടത്തിയ യാഗം ഏത് ?
ദണ്ഡകാരണ്യം ആരുടെ വനം ആണ് ?