Challenger App

No.1 PSC Learning App

1M+ Downloads
'പൊരുത്തപ്പെടലിൻറെ പ്രായം' എന്നറിയപ്പെടുന്ന വളർച്ചാഘട്ടം ഏത് ?

Aശൈശവം

Bആദ്യ ബാല്യo

Cപിൽക്കാല ബാല്യം

Dകൗമാരം

Answer:

C. പിൽക്കാല ബാല്യം

Read Explanation:

പിൽക്കാല ബാല്യം

  • 6 - 12 വയസ്സ് വരെയുള്ള കാലഘട്ടമാണ് പിൽക്കാല ബാല്യം എന്നറിയപ്പെടുന്നത്. 
  • പ്രൈമറി സ്കൂൾ പ്രായമാണ് ഇത്. 
  • വിഷമകരമായ പ്രായം, അലസപരമായ പ്രായം, പൊരുത്തപ്പെടലിൻറെ പ്രായം/ അനുരൂപീകരണത്തിന്റെ പ്രായം എന്നല്ലാം ഈ കാലഘട്ടം അറിയപ്പെടുന്നു. 
  • അനുരൂപീകരണം - വ്യക്തികൾ അവർ അംഗീകരിക്കാൻ ആഗ്രഹിക്കുന്ന വിശ്വാസങ്ങൾ, മനോഭാവങ്ങൾ, പ്രവൃത്തികൾ, ധാരണകൾ എന്നിവയുമായോ ഗ്രൂപ്പുകളുമായോ കൂടുതൽ അടുത്ത്  പൊരുത്തപ്പെടുന്ന പ്രക്രിയയാണ് അനുരൂപീകരണം. 

Related Questions:

Professional development of teachers should be viewed as a :
ജീവിതത്തിലെ നിർണായക ഘട്ടങ്ങളെയും വെല്ലു വിളികളെയും അഭിമുഖീകരിക്കാനും അതിജീവിക്കാനും ഉള്ള ഒരാളുടെ ആത്മാഭിമാനം കലർന്ന ഉറപ്പുള്ള തോന്നലാണ് :
Growth in height and weight of children is an example of
ഒരു ഉദ്ദീപനത്തോട് കാര്യക്ഷമമായും ഏറ്റവും വേഗത്തിലും പ്രതികരിക്കാനുള്ള കഴിവിനെ എന്തു വിളിക്കുന്നു ?
Among the following which one is not a characteristics of joint family?