Challenger App

No.1 PSC Learning App

1M+ Downloads
ജീവിതത്തെ പ്രതിസന്ധി ഘട്ടങ്ങളായി വിഭജിച്ച ശാസ്ത്രജ്ഞൻ ആരാണ് ?

Aഗാഗ്നെ

Bഎയ്ച്ചിസൺ

Cഎറിക്സൺ

Dഗോൾമാൻ

Answer:

C. എറിക്സൺ

Read Explanation:

എറിക്സണിന്റെ മനോ സാമൂഹിക വികാസ ഘട്ടങ്ങൾ

  1.   Infant - 1- 2 yrs , പ്രാഥമിക വിശ്വാസം/ അവിശ്വാസം (Basic Trust Vs Basic Mis trust)
  2.  2 - 3 yrs - സ്വാശ്രയത്വ ജാള്യതയും സംശയവും (Autonomy Vs Shame and Doubt) -
  3. 3 - 6 yrs - മുൻകൈ എടുക്കൽ/ കുറ്റബോധം  (Initiative Vs Guilt) 
  4. 6-12 yrs - ഊർജസ്വലത/അപകർഷത (Industry Vs Inferiority) 
  5. 12-18ys-(കൗമാരകാലം)സ്വാവബോധം/ റോൾ സംശയങ്ങൾ (Identity Vs Role Confusion)
  6. 18-35 yrs (യൗവ്വനം) ആഴത്തിലുള്ള അടുപ്പം /ഒറ്റപ്പെടൽ (Intimacy Vs Isolation) 
  7. 35-60 yrs - (മധ്യവയസ്സ്) സൃഷ്ടി/മുരടിപ്പ് (Generativity Vs Stagnation)
  8. 60 yrs older - (വാർദ്ധക്യം) മനഃസ തുലനം/ തകർച്ച (Ego Integrity Vs Despair) 

Related Questions:

യഥാസ്ഥിതി സദാചാര ഘട്ടം (pre conventional level) ............ ൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
ഒരു കുട്ടി സ്വയം തീരുമാനിക്കുന്ന സാന്മാർഗിക സിദ്ധാന്തങ്ങളെ ആധാരമാക്കി സാന്മാർഗിക മനോബോധങ്ങൾ വിലയിരുത്തുന്ന കാലഘട്ടം ഏത് ?
പിയാഷെയുടെ അഭിപ്രായത്തിൽ ഏതു വികസനഘട്ടത്തിലാണ് ഒബ്ജക്ട് പെർമനൻസ് എന്ന ബോധം വികസിക്കുന്നത്?
താഴെ കൊടുത്തവയിൽ അഭിക്ഷമത (Aptitude) പരിശോധിക്കുന്നതിനുള്ള ശോധകം ( ടെസ്റ്റ്) ഏത് ?
പിയാഷെയുടെ സാന്മാർഗിക വികസന ഘട്ടപ്രകാരം പ്രതിഫലവും ശിക്ഷയും കുട്ടിയുടെ സാന്മാർഗിക വികസനത്തെ സ്വാധീനിക്കുന്ന ഘട്ടം ഏത് ?