Challenger App

No.1 PSC Learning App

1M+ Downloads
മോട്ടോർ തത്വം ഏത് ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aബാറ്ററി

Bവൈദ്യുത മോട്ടോർ

Cവൈദ്യുത ജനറേറ്റർ

Dവോൾട്ട് മീറ്റർ

Answer:

B. വൈദ്യുത മോട്ടോർ

Read Explanation:

മോട്ടോർ തത്വം

  • കാന്തികമണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന, സ്വതന്ത്രമായി ചലിക്കാൻ കഴിയുന്ന ചാലകത്തിൽക്കൂടി വൈദ്യുതി പ്രവഹിക്കുമ്പോൾ ചാലകം വിഭ്രംശിക്കാനുള്ള പ്രവണത ഉളവാക്കും. ഇതാണ് മോട്ടോർ തത്വം.


Related Questions:

എന്താണ് അപ്പെച്ചർ?
ലെൻസിന്റെ ഓരോ അപവർത്തനപ്രതലവും ഗോളത്തിന്റെ ഭാഗമാണ്. ഈ ഗോളങ്ങളുടെ കേന്ദ്രമാണ് __________
പവർ, P = ____
ദൂരദർശനി എന്തിനാണ് ഉപയോഗിക്കുന്നത്?
ഫ്ലെമിങ്ങിന്റെ ഇടതുകൈ നിയമത്തിൽ ചൂണ്ടുവിരൽ സൂചിപ്പിക്കുന്നത് -