Challenger App

No.1 PSC Learning App

1M+ Downloads
സർക്യൂട്ടിൽ ഇലക്രോണിക് ഘടകങ്ങൾ വിളക്കി ചേർക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?

ALC മീറ്റർ

BDSO

Cസോൾഡറിങ് അയൺ

Dഇതൊന്നുമല്ല

Answer:

C. സോൾഡറിങ് അയൺ

Read Explanation:

Note: ഒരു വൈദ്യുത സർക്യൂട്ടിൽ പ്രതിരോധം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം - ഓം മീറ്റർ ഒരു സർക്യൂട്ടിൽ പ്രതിരോധം ക്രമമായി മാറ്റം വരുത്തി കറന്റ് നിയന്ത്രിക്കുന്ന ഉപകരണം - റിയോസ്റ്റാറ്റ് സർക്യൂട്ടിൽ ഇലക്രോണിക് ഘടകങ്ങൾ വിളക്കി ചേർക്കാൻ ഉപയോഗിക്കുന്ന ഉപകരണം - സോൾഡറിങ് അയൺ


Related Questions:

ഒന്നിലധികം സെല്ലുകൾ ശ്രേണി രീതിയിൽ ബന്ധിപ്പിച്ചാൽ താഴെ കൊടുത്ത പ്രസ്താവനകളിൽ നിന്നും ശരിയായത് തെരഞ്ഞെടുക്കുക :

(1) ഓരോ സെല്ലിലൂടെയും കടന്നു പോകുന്ന കറൻറ്റ് തുല്യമാണ്

(ii) ആകെ ഇ.എം.എഫ്. സർക്കീട്ടിലെ സെല്ലുകളുടെ ഇ.എം.എഫ് ൻ്റെ  തുകയ്ക്ക് തുല്യമായിരിക്കും

(iii) സർക്കീട്ടിൽ ബാറ്ററി ഉളവാക്കുന്ന ആന്തരപ്രതിരോധം കുറയുന്നു

പോസിറ്റീവായി ചാർജ് ചെയ്ത ഒരു ഇലക്ട്രോസ്കോപ്പിലെ ചാർജിന് എന്ത് സംഭവിക്കുന്നു ?
വോൾട്ടേജ്, കറന്റ്, ചാലകത്തിന്റെ പ്രതിരോധം തുടങ്ങിയവ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം

പൊട്ടൻഷ്യൽ വ്യത്യാസവുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ എതെല്ലാം തെറ്റാണ് ?

  1. ഒരു ചാലകത്തിന്റെ രണ്ടു ബിന്ദുക്കൾക്കിടയിൽ വൈദ്യുതപ്രവാഹം (കറന്റ്) ഉണ്ടാകണമെങ്കിൽ ആ ബിന്ദുക്കൾ തമ്മിൽ ഇലക്ട്രിക് പൊട്ടൻഷ്യലിൽ വ്യത്യാസം ഉണ്ടായിരിക്കണം.
  2. പൊട്ടൻഷ്യൽ വ്യത്യാസത്തിന്റെ യൂണിറ്റ്  വോൾട്ട് (V) ആകുന്നു.
  3. പൊട്ടൻഷ്യൽ വ്യത്യാസം അളക്കാനുള്ള ഉപകരണമാണ് വോൾട്ട് മീറ്റർ.
  4. ഇലക്ട്രിക് പൊട്ടൻഷ്യൽ കുറഞ്ഞ ഭാഗത്തു നിന്ന് കൂടിയ ഭാഗത്തേക്കാണ് കറന്റ് ഒഴുകുക.
    പൊട്ടൻഷ്യൽ വ്യത്യാസത്തിൻ്റെ യൂണിറ്റ് എന്താണ് ?