Challenger App

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്ന കാന്തത്തിന് താഴെ പറയുന്നവയിൽ ഏതാണ് ശരി ?

Aഉത്തരധ്രുവം ദക്ഷിണധ്രുവത്തേക്കാൾ ശക്തമാണ്

Bരണ്ടു ധ്രുവങ്ങൾക്കും തുല്യ ശക്തിയാണ്

Cദക്ഷിണധ്രുവം ഉത്തരധ്രുവത്തേക്കാൾ ശക്തമാണ്

Dകൃത്യമായി പറയാൻ കഴിയില്ല

Answer:

B. രണ്ടു ധ്രുവങ്ങൾക്കും തുല്യ ശക്തിയാണ്

Read Explanation:

• ഒരു കാന്തത്തിൻ്റെ ഉത്തര ധ്രുവത്തിൻ്റെയും ദക്ഷിണ ധ്രുവത്തിൻ്റെയും കാന്തിക ശക്തി എപ്പോഴും തുല്യമാണ്. • കൂടാതെ കാന്തത്തിൻ്റെ കാന്തിക ശക്തി ധ്രുവങ്ങളിൽ പരമാവധി ആണ്


Related Questions:

യോജിച്ച പ്രകാശത്തെ ഘടക വർണങ്ങളായി വിഭജിക്കുന്ന പ്രതിഭാസം :
ഒരു സിംഗിൾ സ്ലിറ്റ് വിഭംഗന പാറ്റേണിൽ, കേന്ദ്ര മാക്സിമയുടെ (central maxima) വീതി മറ്റ് മാക്സിമകളുടെ വീതിയെ അപേക്ഷിച്ച് എങ്ങനെയാണ്?
ഒരു വ്യക്തി 50 ഇഷ്ടികകൾ 8 മീറ്റർ ഉയരത്തിലോട്ട് 10 seconds കൊണ്ട് എടുത്തു വയ്ക്കുന്നു. ഓരോ ഇഷ്ടികയുടെയും മാസ്സ് 2 kg ആണെങ്കിൽ അയാളുടെ പവർ എത്രയാണ് ?
ഒരു വ്യവസ്ഥയിലെ (System) വിവിധ ചാർജുകളുടെ ആകെ ചാർജ് കണക്കാക്കുന്നതിനുള്ള ശരിയായ സമവാക്യം താഴെ പറയുന്നവയിൽ ഏതാണ്?
ഇനിപ്പറയുന്നവയിൽ സദിശ അളവിന്റെ ഉദാഹരണം ഏതാണ് ?