Challenger App

No.1 PSC Learning App

1M+ Downloads
പാലിലെ ജലത്തിൻറെ തോത് അളക്കുന്ന ഉപകരണം ഏത് ?

Aഹൈഡ്രോമീറ്റർ

Bലാക്ടോമീറ്റർ

Cഹൈഗ്രോമീറ്റർ

Dബാരോമീറ്റർ

Answer:

B. ലാക്ടോമീറ്റർ

Read Explanation:

  • പാലിലെ ജലത്തിൻറെ തോത് അളക്കുന്ന ഉപകരണം ആണ് ലാക്ടോമീറ്റർ 
  • ഒരു ദ്രാവകത്തിന്റെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ഹൈഡ്രോമീറ്റർ

Related Questions:

താഴെ പറയുന്നവയിൽ ഏത് പ്രതിഭാസമാണ് ശബ്ദ തരംഗങ്ങളാൽ പ്രകടമാകാത്തത്?
'തിൻ ഫിലിം വ്യതികരണം' (Thin Film Interference) എന്ന പ്രതിഭാസം ഏറ്റവും വ്യക്തമായി കാണാൻ കഴിയുന്ന ഒരു സാഹചര്യം ഏതാണ്?

താഴെ തന്നിരിക്കുന്നതിൽ ബുധന്റെ സവിശേഷത അല്ലാത്തത് ഏത് ?

  1. ഏറ്റവും ചെറിയ ഗ്രഹം
  2. ഭൂമിയുടേതിന് സമാനമായ സാന്ദ്രത
  3. ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹം
  4. ഏറ്റവും തിളക്കമുള്ള ഗ്രഹം 
    'പോളറൈസേഷൻ ഓഫ് ലൈറ്റ്' എന്ന പ്രതിഭാസം പ്രധാനമായും ഏത് സന്ദർഭത്തിലാണ് പ്രകടമാകുന്നത്?
    പ്രത്യേക ആപേക്ഷികതാ സിദ്ധാന്തം (Special Theory of Relativity) പ്രധാനമായും എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?