App Logo

No.1 PSC Learning App

1M+ Downloads
ആദ്യം നടതുറക്കുന്ന ക്ഷേത്രം എന്ന് വിഖ്യാതമായത് :

Aതിരുവില്വാമല

Bതിരുവാർപ്പ്

Cതിരുനെല്ലി

Dതിരുവല്ലം

Answer:

B. തിരുവാർപ്പ്


Related Questions:

'തിരുവനന്തപുരം ജില്ലയിലെ ഗുരുവായൂർ' എന്നറിയപ്പെടുന്ന ക്ഷേത്രം ഏത് ?
ക്ഷേത്രത്തിൽ നിവേദ്യം പാകപ്പെടുത്തുന്ന സ്ഥലത്തിന് പറയുന്ന പേരെന്താണ് ?
'ചതുർബാഹുവായ സുബ്രഹ്മണ്യനെ' പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രം ഇവയിൽ ഏതാണ് ?
പഴശ്ശിരാജയുടെ പരദേവത ക്ഷേത്രം ഏതാണ് ?
അരയാലിന് എത്ര തവണയാണ് പ്രദക്ഷിണം വയ്ക്കേണ്ടത് ?