Challenger App

No.1 PSC Learning App

1M+ Downloads
സിനിമാരംഗത്തെ സമഗ്ര സംഭാവനക്കുള്ള 2026 ലെ പ്രേംനസീർ ഫൗണ്ടേഷന്റെ പ്രേംനസീർ പുരസ്കാരത്തിന് അർഹനായ സംവിധായകൻ?

Aസത്യൻ അന്തിക്കാട്

Bപ്രിയദർശൻ

Cജോഷി

Dഹരിഹരൻ

Answer:

B. പ്രിയദർശൻ

Read Explanation:

• പ്രശസ്തിപത്രവും ബി ഡി ദത്തൻ രൂപകൽപന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം


Related Questions:

പ്രൊഫ ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്റെ 2024 ലെ മുണ്ടശ്ശേരി സ്മാരക പുരസ്കാരത്തിന് അർഹനായത്?
2024 കേരള സാഹിത്യ അക്കാദമി അവാർഡിൻ്റെ ഭാഗമായി വിശിഷ്ടാംഗത്വം (ഫെല്ലോഷിപ്പ്) ലഭിച്ചത് ?
2024 കേരള കർഷക പുരസ്‌കാരങ്ങളിൽ മികച്ച കർഷകനുള്ള അവാർഡ് ലഭിച്ചത്
2023 ലെ കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം ലഭിച്ചത് ?
2025 ജൂണിൽ എം പി മന്മഥൻ പുരസ്‌കസ്‌കാരം ലഭിച്ചത് ?