Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ എം പി മന്മഥൻ പുരസ്‌കസ്‌കാരം ലഭിച്ചത് ?

Aഅടൂർ ഗോപാലകൃഷ്ണൻ

Bഎം. ടി. വാസുദേവൻ നായർ

Cകെ. സച്ചിദാനന്ദൻ

Dമമ്മൂട്ടി

Answer:

A. അടൂർ ഗോപാലകൃഷ്ണൻ

Read Explanation:

  • അക്ഷയ പുസ്തക നിധിയും എബനേസർ എഡ്യൂക്കേഷണൽ അസോസിയേഷനും ചേർന്ന് നൽകുന്ന പുരസ്കാരം

  • പുരസ്കാര തുക 100000 രൂപ


Related Questions:

2025 ലെ കേരള കൾച്ചറൽ ഫോറത്തിന്റെ സത്യൻ ചലച്ചിത്ര പുരസ്കാരത്തിന് അർഹയായത് ?
2025 ലെ പുത്തേഴൻ അവാർഡിനർഹനായത് ?
2025 ജൂലായിൽ സംഗീതസംവിധായകൻ എംബി ശ്രീനിവാസന്റെ സ്മരണാർത്ഥമുള്ള അവാർഡ്ന് അർഹനായത്?
2025 ലെ മാധവപ്രിയ പുരസ്‌കാര ജേതാവ് ?
2025 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്കാരത്തിന് അർഹനായ മലയാളി