App Logo

No.1 PSC Learning App

1M+ Downloads
ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏതാണ് ?

Aഅനീമിയ

Bസ്കർവി

Cനിശാന്ധത

Dവായ്പുണ്ണ്

Answer:

A. അനീമിയ

Read Explanation:

  • അയഡിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം - ഗോയിറ്റർ
  • ഇൻസുലിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം - പ്രമേഹം
  • വിറ്റാമിൻ A യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം - നിശാന്ധത
  • വിറ്റാമിൻ B -യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം - വായ്പുണ്ണ്
  • വിറ്റാമിൻ C യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം - സ്കർവി
  • വിറ്റാമിൻ D യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം - കണ 

Related Questions:

ഭക്ഷ്യ ശൃംഖലയിലെ ഉൽപ്പാദകർ ?
രക്തത്തിലെ ഹീമോഗ്ലോബിന്റെ നിർമ്മാണത്തിന് ആവശ്യമായ ധാതുലവണം ഏതാണ് ?
പൂർണ്ണ വളർച്ച എത്തിയ ഒരു മനുഷ്യനിലെ കൊളസ്‌ട്രോൾ ലെവൽ എത്ര ?
രക്തത്തിലുള്ള പഞ്ചസാരയുടെ നോർമൽ ലെവൽ എത്ര ?
വിറ്റാമിൻ സി യുടെ അപര്യാപ്തത മൂലം മനുഷ്യശരീരത്തിൽ ഉണ്ടാകുന്ന രോഗം ?