Challenger
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Questions
Notes
Blog
Contact Us
e-Book
☰
Home
Questions
അടിസ്ഥാന ശാസ്ത്രം
ആഹാരം ആരോഗ്യത്തിന്
Question:
ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏതാണ് ?
A
അനീമിയ
B
സ്കർവി
C
നിശാന്ധത
D
വായ്പുണ്ണ്
Answer:
A. അനീമിയ
Explanation:
അയഡിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം -
ഗോയിറ്റർ
ഇൻസുലിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം -
പ്രമേഹം
വിറ്റാമിൻ A യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം -
നിശാന്ധത
വിറ്റാമിൻ B -യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം -
വായ്പുണ്ണ്
വിറ്റാമിൻ C യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം -
സ്കർവി
വിറ്റാമിൻ D യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം -
കണ
Related Questions:
'ക്വാഷിയോർകർ' എന്തിന്റെ അഭാവംമൂലം ഉണ്ടാകുന്ന രോഗമാണ് ?
ഭക്ഷ്യ ശൃംഖലയിലെ ഉൽപ്പാദകർ ?
അയഡിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏതാണ് ?
മാംസ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗമാണ് ;
കണ്ണ്, ത്വക്ക്, മുടി എന്നിവയുടെ ആരോഗ്യത്തിനു ആവശ്യമായ വിറ്റാമിൻ ഏതാണ് ?