വിറ്റാമിൻ Dയുടെ അപര്യാപ്‌തതമൂലമുണ്ടാകുന്ന രോഗം ഏതാണ്?Aറിക്കറ്റ്സ്Bസ്കർവിCപെല്ലഗ്രDഓസ്റ്റിയോപോറോസിസ്Answer: A. റിക്കറ്റ്സ് Read Explanation: വിറ്റാമിൻ ഡി യുടെ ശാസ്ത്രീയ നാമം - കാൽസിഫെറോള്വിറ്റാമിൻ ഡി യുടെ അപരനാമം - സൺഷൈൻ വൈറ്റമിൻപച്ചക്കറികളിൽ നിന്ന് ലഭിക്കാത്ത വിറ്റാമിൻ - വിറ്റാമിൻ ഡിഎല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ - വിറ്റാമിൻ ഡിവിറ്റാമിൻ ഡി യുടെ അപര്യാപ്തത രോഗമാണ് കണ അഥവാ റിക്കറ്റ്സ്ശരീരത്തിൽ കാൽസ്യം , ഫോസ്ഫറസ് എന്നിവയുടെ ആകീരണത്തെ ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ - വിറ്റാമിൻ ഡി Read more in App