വിറ്റാമിൻ ' A ' യെക്കുറിച്ച് താഴെ പറയുന്നതിൽ ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക
- വിറ്റാമിൻ A യുടെ രാസനാമം റെറ്റിനോൾ ആണ്
- വിറ്റാമിൻ A യുടെ അഭാവം മൂലം മനുഷ്യരിൽ നിശാന്ധത എന്ന രോഗം ഉണ്ടാകുന്നു
A1 മാത്രം ശരി
Bഇവയൊന്നുമല്ല
C2 മാത്രം ശരി
Dഎല്ലാം ശരി
വിറ്റാമിൻ ' A ' യെക്കുറിച്ച് താഴെ പറയുന്നതിൽ ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക
A1 മാത്രം ശരി
Bഇവയൊന്നുമല്ല
C2 മാത്രം ശരി
Dഎല്ലാം ശരി
Related Questions:
വിറ്റാമിനുകളും അവയുടെ കുറവുമൂലമുണ്ടാകുന്ന രോഗങ്ങളും അടങ്ങിയ താഴെപ്പറയുന്ന പട്ടിക പരിഗണിക്കുക :
വിറ്റാമിനുകൾ
കുറവുമൂലമുണ്ടാകുന്ന രോഗങ്ങൾ
(i) തയാമിൻ - (1) റിക്കറ്റുകൾ
(ii) കാൽസിഫെറോൾ - (2) സ്കർവി
(iii) റെറ്റിനോൾ - (3)ബെറിബെറി
(iv) വിറ്റാമിൻ സി - (4) പെല്ലഗ്ര
(v)നിയാസിനാമൈഡ് - (5) നൈലോപ്പിയ
താഴെ നൽകിയിരിക്കുന്ന കോമ്പിനേഷനുകളിൽ ഏതാണ് ശരി?