Challenger App

No.1 PSC Learning App

1M+ Downloads
'ഡോട്‌സ്' (DOTS - Directly Observed Treatment Short-course)എന്ന ചികിത്സാ രീതി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?

Aഎയ്‌ഡ്‌സ് (AIDS)

Bപോളിയോ

Cഹെപ്പറ്റൈറ്റിസ് ബി

Dക്ഷയരോഗം (Tuberculosis - TB

Answer:

D. ക്ഷയരോഗം (Tuberculosis - TB

Read Explanation:

• ലോകാരോഗ്യ സംഘടന (WHO) ശുപാർശ ചെയ്തതും ആഗോളതലത്തിൽ ക്ഷയരോഗ നിവാരണത്തിനായി ഉപയോഗിക്കുന്നതുമായ ചികിത്സാ രീതിയാണ് ഡോട്‌സ് (DOTS).


Related Questions:

താഴെ തന്നിരിക്കുന്ന രോഗലക്ഷണങ്ങൾ ഏത് രോഗവുമായി ബന്ധപ്പെട്ടതാണെന്ന്

കണ്ടെത്തുക.

. ശരീരഭാരം പെട്ടെന്ന് കുറയുക.

. ദുർബലമായ രോഗ പ്രതിരോധം.

. ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കുറയുക.

. വിട്ടുമാറാത്ത ക്ഷീണം.

ബാക്ടീരിയകൾ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം?
ക്ഷയ രോഗാണു :
നിപ്പ അസുഖം ഉണ്ടാക്കുന്ന രോഗാണു ഏത് ?
HIV വൈറസുകൾ തിരഞ്ഞുപിടിച്ച് നശിപ്പിക്കുന്ന ശരീരകോശങ്ങൾ ഏത് ?