Challenger App

No.1 PSC Learning App

1M+ Downloads
നവജാത ശിശുവിൽ നിന്ന് അമ്മയിലേക്ക് കലരുന്ന ഡീ ആന്റിജനെ നശിപ്പിക്കാൻ രക്ത പൊരുത്തക്കേടുള്ള അമ്മമാർക്ക് ആദ്യപ്രസവം കഴിഞ്ഞയുടനെ നൽകുന്ന കുത്തിവെപ്പ്.

Aആന്റി ഡി ഗാമ ഗ്ലോബുലിൻ

Bഹെപ്പറ്റൈറ്റിസ് ബി വാക്സിൻ

Cറോട്ടാ വൈറസ് വാക്സിൻ

Dകോവാക്സിൻ

Answer:

A. ആന്റി ഡി ഗാമ ഗ്ലോബുലിൻ


Related Questions:

മനുഷ്യന്റെ ആരോഗ്യത്തോടൊപ്പം മൃഗങ്ങളുടേയും പരിസ്ഥിതിയുടേയും ആരോഗ്യം നിലനിറുത്തി രോഗപ്രതിരോധം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് ആവിഷ്കരിച്ച പദ്ധതി.
ഇന്ത്യയിൽ ഒരു മരണം നടന്നാൽ അത് എത്ര ദിവസത്തിനകം രജിസ്റ്റർ ചെയ്യണം ?

പ്രതിരോധ കുത്തിവെപ്പിലൂടെയോ മുൻകാല അണുബാധയിലൂടെ വികസിപ്പിച്ച പ്രധിരോധ ശേഷിയിലൂടെ ഒരു ജന സംഖ്യക്ക് പ്രതിരോധ ശേഷി ലഭിക്കുമ്പോൾ സംഭവിക്കുന്ന ഒരു പകർച്ച വ്യാധിയിൽ നിന്നുള്ള പരോക്ഷ സംരക്ഷണത്തെ വിളിക്കുന്നു

  1. ജനസംഖ്യയുടെ പ്രതിരോധ ശേഷി (പോപ്പുലേഷൻ ഇമ്മ്യൂണിറ്റി )
  2. കോശ മധ്യസ്ഥ പ്രതിരോധ ശേഷി (സെൽ മീഡിയേറ്റഡ്‌ )
  3. സഹജമായ (ഇന്നേറ്റഡ് )പ്രതിരോധ ശേഷി
  4. ഹെർഡ്‌ പ്രതിരോധ ശേഷി
    കേരള ഗവൺമെന്റിന്റെ എയ്ഡ്സ് ചികിത്സ പദ്ധതി ഏതാണ് ?
    2023 ൽ കേരളത്തിലെ ആരോഗ്യ മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾക്കുള്ള ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അവാർഡ് ലഭിച്ചത് ഏത് ആരോഗ്യ പദ്ധതിക്കാണ്?