App Logo

No.1 PSC Learning App

1M+ Downloads
2011 സെൻസസ് പ്രകാരം കേരളത്തിൽ ഏറ്റവും കൂടിയ ജനസംഖ്യ ഉള്ള ജില്ല?

Aപാലക്കാട്

Bപത്തനംതിട്ട

Cഇടുക്കി

Dമലപ്പുറം.

Answer:

D. മലപ്പുറം.

Read Explanation:

ജനസംഖ്യ ഏറ്റവും കൂടിയ ജില്ല -മലപ്പുറം. ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല- വയനാട്


Related Questions:

കേരളത്തിൽ ഏറ്റവും കുറവ് അതിദരിദ്രരുള്ള ജില്ല ?
പ്രഥമ സംസ്ഥാന ബ്ലൈൻഡ് ഫുട്ബോൾ കിരീടം നേടിയ ജില്ല ഏതാണ് ?
കേരളത്തിലെ ആദ്യ ജൈവ ജില്ല ഏത് ?
താഴെ കൊടുത്തിട്ടുള്ളവയിൽ റയിൽപാളം ഇല്ലാത്ത ജില്ല :
കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ കാടുകൾ ഉള്ള ജില്ല ഏത് ?