Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ളത് ഏത് ജില്ലയിലാണ്?

Aഇടുക്കി

Bവയനാട്

Cപത്തനംതിട്ട

Dകോട്ടയം

Answer:

B. വയനാട്

Read Explanation:

  • കേരളത്തിലെ വനവിസ്തൃതി - 11,309.5032 ച. കി. മീ

  • ഇന്ത്യയിൽ വനവിസ്തൃതിയിൽ കേരളത്തിന്റെ സ്ഥാനം - 14

  • കേരളത്തിലെ വന ഡിവിഷനുകളുടെ എണ്ണം - 36

  • കേരളത്തിലെ ഏറ്റവും വലിയ വനം ഡിവിഷൻ - റാന്നി (പത്തനംതിട്ട )

  • കേരളത്തിലെ ഏറ്റവും ചെറിയ വനം ഡിവിഷൻ - അഗസ്ത്യവനം ( തിരുവനന്തപുരം )

  • കേരളത്തിലെ ആദ്യ റിസർവ് വനം - കോന്നി (1888 )

  • വന വിസ്തൃതി കൂടിയ ജില്ല - ഇടുക്കി

  • ശതമാനാടിസ്ഥാനത്തിൽ വന വിസ്തൃതി കൂടിയ ജില്ല - വയനാട്

  • റിസർവ് വനം കൂടുതലുള്ള ജില്ല - പത്തനംതിട്ട

  • റിസർവ് വനം കുറവുള്ള ജില്ല - ആലപ്പുഴ


Related Questions:

ഉപോഷ്‌ണമേഖലാ ഗിരിവനങ്ങൾ കാണപ്പെടുന്ന കേരളത്തിലെ സ്ഥലങ്ങൾ ഏതെല്ലാം ?
The Kerala Preservation of Trees Act was passed in?
താഴെപ്പറയുന്നവയിൽ കേരളത്തിലെ ഉഷ്‌ണമേഖലാ ആർദ്ര നിത്യഹരിത വനങ്ങൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം?
കേരളത്തിന്റെ ആകെ വനവിസ്തൃതിയുടെ ഒരു ശതമാനം മാത്രം കാണപ്പെടുന്ന വനങ്ങൾ ഏത് ?
രാജവെമ്പാലയുടെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ പൂയംക്കുട്ടി വനം സ്ഥിതിചെയ്യുന്ന ജില്ല ഏത് ?