Challenger App

No.1 PSC Learning App

1M+ Downloads
ഇവയിൽ ഏതാണ് വനങ്ങളുടെ പരോക്ഷ നേട്ടമല്ലാത്തത് ?

Aതടി ഉത്പാദനം

Bമണ്ണ് സംരക്ഷണം

Cകാലാവസ്ഥാ സ്ഥിരത

Dജൈവവൈവിധ്യ സംരക്ഷണം

Answer:

A. തടി ഉത്പാദനം

Read Explanation:

വനങ്ങള്‍ കൊണ്ടുള്ള പ്രത്യക്ഷത്തിലുള്ള നേട്ടങ്ങൾ

  • ഭക്ഷണം

  • വാസസ്ഥലം

  • വസ്ത്രം

  • ഇന്ധനാവശ്യങ്ങള്‍ക്ക്

  • വ്യാവസായിക അസംസ്കൃത വസ്തുക്കള്‍

  • ഔഷധ സസ്യങ്ങള്‍

  • പരിസ്ഥിതി സന്തുലിതാവസ്ഥ

പരോക്ഷത്തിലുള്ള നേട്ടങ്ങള്‍

  • വിനോദം,യാത്ര,ടൂറിസം

  • മണ്ണൊലിപ്പ് തടയുന്നു


Related Questions:

കേരളത്തിൽ വനവത്ക്കരണ പ്രദേശത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന വൃക്ഷം ഏത് ?
കേരളത്തിന്റെ ആകെ വനവിസ്തൃതിയുടെ ഒരു ശതമാനം മാത്രം കാണപ്പെടുന്ന വനങ്ങൾ ഏത് ?
The Kerala Preservation of Trees Act was passed in?
ഉപോഷ്‌ണമേഖലാ ഗിരിവനങ്ങൾ കാണപ്പെടുന്ന കേരളത്തിലെ സ്ഥലങ്ങൾ ഏതെല്ലാം ?
ഏറ്റവും കുറവ് വിസ്തൃതിയുള്ള വനം ഡിവിഷൻ ഏതാണ് ?