Question:

ഏറ്റവും കുറച്ച് ദേശീയ പാതകള്‍ കടന്നുപോകുന്ന കേരളത്തിലെ ജില്ല ഏത് ?

Aവയനാട്

Bതൃശ്ശൂര്‍

Cഇടുക്കി

Dകാസര്‍ഗോഡ്‌

Answer:

A. വയനാട്

Explanation:

  • ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നുപോകുന്ന കേരളത്തിലെ ജില്ല ഏത് - എറണാകുളം
  • ഏറ്റവും കുറച്ച് ദേശീയ പാതകള്‍ കടന്നുപോകുന്ന കേരളത്തിലെ ജില്ല ഏത് - വയനാട്

കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയ പാതകൾ :

🔹 NH 66
     • കേരളത്തിലെ ദൂരം:  677.77 km 
     •  ബന്ധിക്കുന്നത്: പൻവേൽ-കന്യാകുമാരി
     • കേരളത്തിൽ ബന്ധിക്കുന്നത്: തലപ്പാടി-കളിയിക്കാവിള 
🔹 NH 85 
     • കേരളത്തിലെ ദൂരം:  167.60 km 
     • ബന്ധിക്കുന്നത്: കൊച്ചി -ടോണ്ടിപോയിൻറ് 
     • കേരളത്തിൽ ബന്ധിക്കുന്നത്: ബോഡിമേഡ്-കുണ്ടന്നൂർ
🔹 NH 183
     • കേരളത്തിലെ ദൂരം:  216.30 km 
     •  ബന്ധിക്കുന്നത്: ഡിണ്ടിഗൽ - കൊട്ടാരക്കര 
     • കേരളത്തിൽ ബന്ധിക്കുന്നത്: കൊട്ടാരക്കര-കുമളി 
🔹 NH 544
     • കേരളത്തിലെ ദൂരം:  160 km 
     •  ബന്ധിക്കുന്നത്: സേലം-എറണാകുളം
     • കേരളത്തിൽ ബന്ധിക്കുന്നത്: വാളയാർ-ഇടപ്പള്ളി
🔹 NH 744 
     • കേരളത്തിലെ ദൂരം:  81.28 km 
     •  ബന്ധിക്കുന്നത്: തിരുമംഗലം-കൊല്ലം 
     • കേരളത്തിൽ ബന്ധിക്കുന്നത്: കൊല്ലം-കഴുത്തുരുത്തി 
🔹 NH 766 
     • കേരളത്തിലെ ദൂരം:  117.60 km 
     •  ബന്ധിക്കുന്നത്: കോഴിക്കോട്-കൊല്ലൻഗൽ 
     • കേരളത്തിൽ ബന്ധിക്കുന്നത്: കോഴിക്കോട്-മുത്തങ്ങ 
🔹 NH 966
     • കേരളത്തിലെ ദൂരം:  125.30 km 
     •  ബന്ധിക്കുന്നത്: ഫറോഖ് -പാലക്കാട് 
     • കേരളത്തിൽ ബന്ധിക്കുന്നത്: ഫറോഖ്-പാലക്കാട് 
🔹 NH 966A 
     • കേരളത്തിലെ ദൂരം: 17 km 
     •  ബന്ധിക്കുന്നത്: കളമശ്ശേരി-വല്ലാർപ്പാടം 
     • കേരളത്തിൽ ബന്ധിക്കുന്നത്: കളമശ്ശേരി-വല്ലാർപ്പാടം 
🔹 NH 966B 
     • കേരളത്തിലെ ദൂരം:  5.92 km 
     •  ബന്ധിക്കുന്നത്: കുണ്ടന്നൂർ-വെല്ലിങ്ടൺ 
     • കേരളത്തിൽ ബന്ധിക്കുന്നത്: കുണ്ടന്നൂർ-വെല്ലിങ്ടൺ


Related Questions:

സംസ്ഥാനത്തെ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ആവിഷ്ക്കരിച്ച "ശുഭയാത്ര 2015' പദ്ധതിയുടെ ഗുഡ്വിൽ അംബാസിഡർ

സൈലൻസറിൽ മാറ്റംവരുത്തി അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളെ പിടികൂടുന്നതിനു മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച നടപടി ?

പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളെക്കുറിച്ച് ജനങ്ങൾക് പരാതി അറിയിക്കാനുള്ള മൊബൈൽ ആപ്പ് ?

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉദ്‌ഘാടനം ചെയ്ത വർഷം ഏത് ?

പ്രളയ പ്രതിസന്ധി നേരിടാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആരംഭിച്ച പുതിയ പദ്ധതി ?