Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ദേശീയ പാതയുടെ നീളം ഏറ്റവും കുറവുള്ള ജില്ല ഏത്?

Aവയനാട്

Bഎറണാകുളം

Cതൃശൂർ

Dകോട്ടയം

Answer:

A. വയനാട്

Read Explanation:

ദേശീയ പാതയുടെ നീളം ഏറ്റവും കുറവുള്ള ജില്ല വയനാടാണ്


Related Questions:

കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 183 A ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?
NATPAC ന്റെ ആസ്ഥാനം എവിടെയാണ് ?
വയനാട് തുരങ്ക പാത നിർമ്മാണവുമായി സഹകരിക്കുന്ന വിദേശ രാജ്യം ഏതാണ് ?
കേരളത്തിൽ ബീച്ചിലൂടെയുള്ള ഏറ്റവും നീളമേറിയ മേൽപ്പാലം നിർമിച്ചത് എവിടെ ?
KSRTC യുടെ ആസ്ഥാനം എവിടെ ?