App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല ഏത് ?

Aവയനാട്

Bകോഴിക്കോട്

Cഇടുക്കി

Dപാലക്കാട്

Answer:

C. ഇടുക്കി

Read Explanation:

  • ഇടുക്കി സ്ഥാപിതമായത്1972 ജനുവരി 26
  • റിപ്പബ്ലിക് ദിനത്തിൽരൂപം കൊണ്ട ജില്ല
  • കേരളത്തിൽ ജലവൈദ്യുതി ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു.
  • സമതലപ്രദേശം ഏറ്റവും കുറവുള്ള ജില്ല

Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് പാലക്കാട് ജില്ലയെ സംബന്ധിച്ച് ശെരിയായവ തെരഞ്ഞെടുക്കുക.

  1. കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ജില്ല.
  2. കേരളത്തിൽ ഏറ്റവും കൂടുതൽ ജലസേചന പദ്ധതികൾ ഉള്ള ജില്ല.
  3. കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉൽപാദിപ്പിക്കുന്ന ജില്ല.
  4. കേരളത്തിൽ ഏറ്റവും കൂടുതൽ കർഷക തൊഴിലാളികൾ ഉള്ള ജില്ല.
    ഏറ്റവും കൂടുതൽ പട്ടികവർഗ്ഗ ജനസംഖ്യയുള്ള ജില്ല ഏത്?
    കേന്ദ്ര വാഹന പൊളിക്കൽ നയത്തില്‍ പ്രഖ്യാപിച്ച 'ഓട്ടോമേറ്റഡ് ഫിറ്റ്നസ് ടെസ്റ്റ് സെന്റര്‍ ആന്‍ഡ് സ്‌ക്രാപ്പിങ് സെന്റര്‍' കേരളത്തിലെ ആദ്യമായി സ്ഥാപിതമാകുന്നത് എവിടെ ?
    ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യ ജില്ലാ കളക്ടറേറ്റ്?
    ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്‌റ്റേഷനായ കോഴിക്കോട് സ്റ്റേഷൻ നിലവിൽ വന്ന വർഷം ?