ഇന്ത്യയിലെ ആദ്യത്തെ 'ബയോ-ഹാപ്പി ഡിസ്ട്രിക്റ്റ്' (Bio-Happy District) ആയി മാറാൻ ഒരുങ്ങുന്ന ജില്ല
Aഇടുക്കി
Bകെയീ പന്യോർ
Cവയനാട്
Dകണ്ണൂർ
Answer:
B. കെയീ പന്യോർ
Read Explanation:
ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവായ ഡോ. എം.എസ്. സ്വാമിനാഥൻ മുന്നോട്ടുവെച്ച 'ബയോ-ഹാപ്പിനസ്' (Bio-happiness) എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പദ്ധതി
ജൈവവൈവിധ്യത്തെ (Biodiversity) സംരക്ഷിച്ചുകൊണ്ട് മനുഷ്യന്റെ ആരോഗ്യം, പോഷണം, വരുമാനം എന്നിവ മെച്ചപ്പെടുത്തുക, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഒരു സന്തുലിതാവസ്ഥ (Harmony) സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനും (MSSRF) കെയീ പന്യോർ ജില്ലാ ഭരണകൂടവും ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.