Challenger App

No.1 PSC Learning App

1M+ Downloads
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

Aകോട്ടയം

Bആലപ്പുഴ

Cകണ്ണൂർ

Dകാസർഗോഡ്

Answer:

B. ആലപ്പുഴ

Read Explanation:

ഈ ക്ഷേത്രത്തിലെ നിത്യ നൈവേദ്യം ആയ പാൽപ്പായസം ലോകപ്രശസ്തമാണ്


Related Questions:

മുറജപം ഏത് ക്ഷേത്രവുമായി ബദ്ധപ്പെട്ടിരിക്കുന്നു ?
ജൂത മതക്കാരുടെ ആരാധനാലയങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു ?
കറുത്ത പഗോഡ എന്നറിയപ്പെടുന്നത് ?
ജൂതമതത്തിന്റെ ആരാധനാലയം ഏതു പേരിൽ അറിയപ്പെടുന്നു?
ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയായ "ചേരമാൻ ജൂമാ മസ്‌ജിദ്" സ്ഥിതിചെയ്യുന്ന സ്ഥലം ഏത് ?