Challenger App

No.1 PSC Learning App

1M+ Downloads
തൊട്ടിയാർ ചെറുകിട ജലവൈദ്യുത പദ്ധതി നിലവിൽ വന്ന ജില്ല ഏത് ?

Aഇടുക്കി

Bപത്തനംതിട്ട

Cവയനാട്

Dപാലക്കാട്

Answer:

A. ഇടുക്കി

Read Explanation:

• വൈദ്യുത നിലയത്തിൻ്റെ വൈദ്യുത ഉൽപ്പാദന ശേഷി - 40 മെഗാവാട്ട് • ദേവിയാർ നദിയിലാണ് പദ്ധതി നടപ്പിലാക്കുന്നത് • പെരിയാറിൻ്റെ പോഷകനദിയാണ് ദേവിയാർ • പദ്ധതിയുടെ നടത്തിപ്പ് ചുമതല - കേരള വൈദ്യുതി വകുപ്പ്


Related Questions:

വയനാട് ജില്ലയിലെ ആദ്യ ജലസേചന പദ്ധതി ഏതാണ് ?
ഷോളയാർ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ?
നേര്യമംഗലം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ള കേരളത്തിലെ ജില്ല ?
ഇടുക്കി ജില്ലയിലെ ജലവൈദ്യുത പദ്ധതികളില്‍ ഉള്‍പെടാത്തത്‌ കണ്ടെത്തുക.