Challenger App

No.1 PSC Learning App

1M+ Downloads
ഷോളയാർ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ?

Aതൃശ്ശൂർ

Bപാലക്കാട്

Cഇടുക്കി

Dകോഴിക്കോട്

Answer:

A. തൃശ്ശൂർ

Read Explanation:

  • കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ജലവൈദ്യുതപദ്ധതിയാണ് ഷോളയാർ ജലവൈദ്യുതപദ്ധതി.
  • പ്രതിവർഷം 233 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ജലവൈദ്യുത പദ്ധതി ആണിത്.
  • 1966 മെയ്  9 നു ഇതു പ്രവർത്തനം തുടങ്ങി.
  • തൃശ്ശൂർ ജില്ലയിലാണ് ഷോളയാർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്.

Related Questions:

ഇന്ത്യയിലെ ആദ്യത്തെ സോളാർ ക്രൂയിസ് വെസ്സൽ നിലവിൽ വരുന്ന ജില്ല?
കേരളത്തിലെ പ്രധാന ജലവൈദ്യുത പദ്ധതികളിൽ പെടാത്തത് ഏത് ?
കേരളത്തിലെ ആദ്യത്തെ കാറ്റാടിപ്പാടം കഞ്ചിക്കോട് സ്ഥാപിച്ച വർഷം ഏതാണ് ?
സൈലന്റ് വാലി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ച വർഷം ഏതാണ് ?
താഴെ പറയുന്നതിൽ കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രദേശം ഏതാണ് ?