കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 5-ാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ വേദിയായ ജില്ല ഏത് ?Aആലപ്പുഴBകോട്ടയംCതൃശ്ശൂർDഎറണാകുളംAnswer: D. എറണാകുളംRead Explanation:• ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചിത്രം - ദി ഗ്രീൻ ബോർഡർ • 2023 ൽ നടന്ന നാലാമത് വനിതാ ചലച്ചിത്ര മേളയ്ക്ക് വേദിയായ ജില്ല - ആലപ്പുഴRead more in App