Challenger App

No.1 PSC Learning App

1M+ Downloads
ചോളഭരണകാലത്തെ ഗ്രാമസ്വയംഭരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസനം ഏത്?

Aഉത്തരമേരൂര്‍ ശാസനം

Bചൊക്കൂർ ശാസനം

Cഹജൂർ ശാസനം

Dഐഹോൾ ശാസനം

Answer:

A. ഉത്തരമേരൂര്‍ ശാസനം


Related Questions:

ശിവജിയുടെ ഭരണകാലത്തു പ്രധാനമന്ത്രി അറിയപ്പെട്ടിരുന്ന പേരെന്ത് ?
കൃഷ്ണദേവരായർ താഴെ പറയുന്നവയിൽ ഏത് വംശത്തിൽ പെട്ട ആളാണ് ?
രാജ്യത്തെ മണ്ഡലങ്ങള്‍, വളനാടുകള്‍, നാടുകള്‍, കൊട്ടം എന്നിങ്ങനെ വിഭജിച്ചിരുന്നത് ഏത് ഭരണത്തിലായിരുന്നു?
ഇഖ്‌ത സമ്പ്രദായം നിലനിന്നിരുന്ന ഭരണകാലഘട്ടം ആരുടേതായിരുന്നു ?
ഡൽഹി സുൽത്താന്മാരുടെ ഭരണകാലഘട്ടം ഏതായിരുന്നു ?