App Logo

No.1 PSC Learning App

1M+ Downloads
കോട്ടുവായിരവേലിക്കച്ച പ്രതിപാദനമുള്ള ശാസനം ?

Aപാലിയം ശാസനം

Bമാമ്പള്ളി ശാസനം

Cഹജൂർ ശാസനം

Dതൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിലെ ശാസനങ്ങൾ

Answer:

D. തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിലെ ശാസനങ്ങൾ

Read Explanation:

  • കലിവർഷം രേഖപ്പെടുത്തിയ ആദ്യ ദക്ഷിണേന്ത്യൻ രേഖ - ഹജൂർ ശാസനം (എ. ഡി 8)

  • ഹജൂർ ശാസനം പുറപ്പെടുവിച്ച രാജാവ് - ആയ് രാജാവ് (വിക്രമാദിത്യ വരഗുണൻ)

  • പ്രാചീന വിദ്യാഭ്യാസ കേന്ദ്രങ്ങളെപ്പറ്റി വിവരം നൽകുന്ന ശാസനം - ഹജൂർ ശാസനം

  • വേണാടു രാജാക്കന്മാരുടെ പനങ്കാവിൽ കൊട്ടാരത്തെപ്പറ്റി പരാമർശമുള്ള ശാസനം - മാമ്പള്ളി ശാസനം


Related Questions:

മലയാള ഗദ്യകൃതികളിൽ ഏറ്റവും പ്രാചീനമെന്ന് സാഹിത്യചരിത്രകാരന്മാർ അഭിപ്രായപ്പെടുന്ന ശാസനം ?
കോട്ടയം ചെപ്പേടുകൾ എന്ന് അറിയപ്പെടുന്നത് ?
തിരുവല്ലയിലെ തിരുവാറ്റുവായ് ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രാചീന രേഖ?
ബൗദ്ധാരാധന കേന്ദ്രമായ ശ്രീമൂലവാസത്തിന് വിക്രമാദിത്യ വരഗുണൻ ഭൂമി ദാനം ചെയ്യുന്നതിനെക്കുറിച്ചുള്ള വിവര ങ്ങൾ നൽകുന്ന ശാസനം?
'ഹരിശ്രീ ഗണപതയെ നമഃ' എന്ന് ആരംഭിക്കുന്ന ശാസനം ഏതാണ്?