താഴെപ്പറയുന്ന പ്രവർത്തനം ഏത് വിദ്യാഭ്യാസലക്ഷ്യം കൈവരിക്കുന്നതിനാണ് ഉദ്ദേശിച്ചിരിക്കുന്നത്?
ചിത്രീകരിച്ചിരിക്കുന്ന ചിത്രശലഭത്തിന്റെ ചിത്രത്തിൽ നിറമുള്ള പേപ്പർകഷണങ്ങൾ ഒട്ടിക്കുന്നത്?
Aസൂക്ഷ്മ ചലനകഴിവുകളുടെ വികസനം
Bആരോഗ്യകരമായ ശീലങ്ങളുടെ വികസനം
Cസ്ഥൂല ചലനകഴിവുകളുടെ വികസനം
Dമുകളിൽപറഞ്ഞവയെല്ലാം
