Challenger App

No.1 PSC Learning App

1M+ Downloads
നാനാത്വത്തിൽ ഏകത്വം (Unity and Diversity) എന്ന തത്വത്തെ അംഗീകരിക്കുന്ന വിദ്യാഭ്യാസ ദർശനം ഏത് ?

Aപ്രകൃതിവാദം

Bആദർശവാദം

Cപ്രായോഗികവാദം

Dമാനവികതാവാദം

Answer:

B. ആദർശവാദം

Read Explanation:

ആദർശവാദം (Idealism)

  • വിദ്യാഭ്യാസ സമീപനങ്ങളിൽ ആദ്യം രൂപം കൊണ്ടതാണ് ആദർശവാദം
  • നാനാത്വത്തിൽ ഏകത്വം (Unity and Diversity) എന്ന തത്വത്തെ അംഗീകരിക്കുന്നതാണ് ആദർശവാദം
  • പാശ്ചാത്യദേശങ്ങളിലെ ആദർശവാദ ദാർശനികരിൽ പ്രധാനികളായിരുന്നു സോക്രട്ടീസും പ്ലേറ്റോയും.

Related Questions:

"നെഗറ്റീവ് വിദ്യാഭ്യാസം" - എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ?
Which of the following is not the topic of an essay?
ഓപ്പൺ യൂണിവേഴ്സിറ്റികൾ, തുടർ വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവ ________ വിദ്യാഭ്യാസ ഏജൻസികളാണ്.
പ്രൈമറി ക്ലാസിലെ ഒരു അധ്യാപകന് പ്രയോജനപ്പെടുത്താൻ ആവുന്ന കുട്ടികളുടെ മനോഭാവം ഏത് ?
സമൂഹത്തിൻറെ ഉയർച്ചയ്ക്കു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടികൾ ഏത് വിദ്യാഭ്യാസത്തിൻറെ ഭാഗമാണ്?