Challenger App

No.1 PSC Learning App

1M+ Downloads
പൈലറ്റ് പരിശീലനത്തിനായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇലക്ട്രിക് വിമാനം?

Aതേജസ്സ്

Bവിക്രാന്ത്

Cഇ ഹൻസ

Dധ്രുവ്

Answer:

C. ഇ ഹൻസ

Read Explanation:

  • വികസിപ്പിച്ചത് സി എസ് ഐ ആർ നാഷണൽ ലബോറട്ടറി ബാംഗ്ലൂർ

  • ഇന്ധനക്ഷമതയുള്ള റൊട്ടാറിക്സ് 912 ഐ എസ് സി 3 സ്പോർട്ട് എൻജിൻ


Related Questions:

2025 ലെ ഇന്ത്യ -റഷ്യ ഉച്ചകോടിക്ക് ശേഷം ഇന്ത്യ റഷ്യയിൽ നിന്നും പാട്ടത്തിനെടുക്കാൻ തീരുമാനിച്ച ആണവ അന്തർവാഹിനി?
2025 ജൂലൈയിൽ സിയാച്ചിൻ സന്ദർശിച്ച കരസേന മേധാവി
മിനിട്ടിൽ 3,000 വെടിയുണ്ടകൾ പായിക്കാൻ ശേഷിയുള്ള, ആറ് അത്യാധുനിക AK 630-30 MM മൾട്ടി ബാരൽ മൊബൈൽ എയർ ഡിഫൻസ് ഗൺ സിസ്റ്റം നിർമ്മിക്കുന്ന രാജ്യം?
2025 ജൂണിൽ ദക്ഷിണ വ്യോമസേനാ മേധാവിയായി ചുമതലയേറ്റത്
2025 ജൂണിൽ നിർമിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന മെഷീൻ ഗൺ വിജയകരമായി പരീക്ഷിച്ച രാജ്യം