Challenger App

No.1 PSC Learning App

1M+ Downloads
ഗാൽവാനിക് സെല്ലിൽ റിഡക്ഷൻ നടക്കുന്ന ഇലക്ട്രോഡ് ഏതാണ്?

Aആനോഡ്

Bകാഥോഡ്

Cസാൽട്ട് ബ്രിഡ്ജ്

Dഇലക്ട്രോലൈറ്റ്

Answer:

B. കാഥോഡ്

Read Explanation:

  • കാഥോഡിൽ റിഡക്ഷൻ നടക്കുന്നു, ഇത് ഇലക്ട്രോണുകളെ സ്വീകരിക്കുന്നു.


Related Questions:

ഗാൽവാനിക് സെല്ലിൽ ഇലക്ട്രോണുകളുടെ ഒഴുക്ക് ഏത് ദിശയിലാണ്?
ഗാൽവാനിക് സെല്ലിൽ സാൽട്ട് ബ്രിഡ്ജ് ഇല്ലെങ്കിൽ എന്ത് സംഭവിക്കും?
താഴെ പറയുന്നവയിൽ ഏതാണ് ഒരു നോൺ-ഇലക്ട്രോലൈറ്റ്?
ഇനിപ്പറയുന്നവയിൽ ഏതാണ് നല്ല കണ്ടക്ടർ അല്ലാത്തത്?
ഇനിപ്പറയുന്നവയിൽ സെക്കണ്ടറി സെൽ ഏത്?