App Logo

No.1 PSC Learning App

1M+ Downloads
പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിന്റെ മുക്കാൽ ഭാഗവും അടങ്ങിയിരിക്കുന്ന മൂലകം ഏത് ?

Aഹൈഡ്രജൻ

Bഓക്സിജൻ

Cനൈട്രജൻ

Dകാർബൺ

Answer:

A. ഹൈഡ്രജൻ

Read Explanation:

ഹൈഡ്രജൻ 

  • കണ്ടുപിടിച്ചത് - ഹെൻട്രി കാവൻഡിഷ് (1766 )
  • ആവർത്തന പട്ടികയിലെ ഒന്നാമത്തെ മൂലകം 
  • ആറ്റോമിക നമ്പർ -1 
  • മൂല്യകാവസ്ഥയിൽ ദ്വയാറ്റോമിക തന്മാത്ര ആയിട്ടാണ് ഹൈഡ്രജൻ സ്ഥിതി ചെയ്യുന്നത് 
  • പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിന്റെ മുക്കാൽ ഭാഗവും അടങ്ങിയിരിക്കുന്ന മൂലകം
  • ഹൈഡ്രജന്റെ പ്രധാന സംയുക്തം - ജലം 
  • ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്നു 
  • ഏറ്റവും സാന്ദ്രത കുറഞ്ഞ മൂലകം 
  • ആറ്റോമിക നമ്പറും മാസ് നമ്പറും ഒന്നായ മൂലകം 
  • സൂര്യനിലെയും നക്ഷത്രങ്ങളിലെയും മുഖ്യ ഘടകം 
  • ന്യൂക്ലിയസ്സിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം 
  • സ്വയം കത്തുന്ന മൂലകം 
  • കലോറി മൂല്യം കൂടിയ മൂലകം 
  • വനസ്പതി നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൂലകം 
  • എല്ലാ ആസിഡുകളിലെയും പൊതു ഘടകം 

 


Related Questions:

സിങ്കിന്റെ അയിര് ഏത് ?
W ഏത് മൂലകത്തിന്റെ പ്രതീകമാണ് ?
ആദ്യത്തെ ആറ്റംബോംബിൽ ഉപയോഗിച്ച ന്യൂക്ലിയർ ഇന്ധനമേത് ?
ഏറ്റവും കുറവ് ഹാഫ് ലൈഫ് പീരീഡ് ഉള്ള മൂലകം ഏതാണ് ?
' കലാമിൻ ' എന്നത് ഏതു ലോഹത്തിന്റെ ധാതുവാണ് ?