Challenger App

No.1 PSC Learning App

1M+ Downloads
അർജന്റം എന്ന വാക്കിൽ നിന്ന് പേര് കിട്ടിയ മൂലകം ?

Aസ്വർണ്ണം

Bകാഡ്മിയം

Cസിൽവർ

Dഓസ്മിയം

Answer:

C. സിൽവർ

Read Explanation:

ലാറ്റിൻ ഭാഷയിൽ വെള്ളിയുടെ പേരായ അർജന്റം എന്ന വാക്കിൽ നിന്നാണ് വെള്ളിയുടെ പ്രതീകമായ Ag ഉൽഭവിക്കുന്നത്. ആവർത്തനപ്പട്ടികയിൽ സംക്രമണ മൂലകങ്ങളുടെ ഗണത്തിലാണ് വെള്ളിയുടെ സ്ഥാനം. അറ്റോമികനമ്പർ 47 ഉള്ള വെള്ളിയുടെ തൊട്ടു മുകളിൽ ചെമ്പും താഴെ സ്വർണവുമാണ്.


Related Questions:

ചൂടുനീരുറവകളില്‍ സ്വാഭാവികമായി കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകമേത് ?
ഹൈഡ്രജന്റെ ഐസോടോപ് ആയ പ്രോട്ടിയത്തിന്റെ അന്തരീക്ഷ വായുവിലെ അളവ്?
മഗ്നീഷ്യം എന്ന മൂലകത്തിന്റെ പ്രതീകമാണ്
ബാത്തിങ് സോപ്പിൽ അടങ്ങിയിരിക്കുന്ന ലവണം ഏത് ?
ഹൈഡ്രജന്റെ എമിഷൻ സ്പെക്ട്രത്തിൽ, അഞ്ചാമത്തെ ഊർജനിലയിൽ നിന്ന് ആദ്യത്തെ ഊർജ നിലയത്തിലേക്കുള്ള ഇലക്ട്രോണിന്റെ പരിവർത്തനത്തിന്റെ ഫലമായുണ്ടാകുന്ന ശ്രേണി കാണപ്പെടുന്നത് ?