Challenger App

No.1 PSC Learning App

1M+ Downloads
' കാലിയം 'എന്നത് ഏതു മൂലകത്തിൻ്റെ ലാറ്റിൻ നാമം ആണ് ?

Aഅയൺ

Bകോപ്പർ

Cസോഡിയം

Dപൊട്ടാസ്യം

Answer:

D. പൊട്ടാസ്യം

Read Explanation:

മൂലകങ്ങളും ലാറ്റിൻ നാമവും പ്രതീകവും 

  • പൊട്ടാസ്യം - കാലിയം - K ( 19 ) 
  • സോഡിയം - നാട്രിയം -Na ( 11 ) 
  • ഇരുമ്പ് - ഫെറം - Fe ( 26 )
  • ചെമ്പ് - കുപ്രം - Cu ( 29 ) 
  • സ്വർണ്ണം - ഔറം - Au ( 79 ) 
  • വെള്ളി - അർജന്റം - Ag ( 47 )
  • ആന്റിമണി - സ്റ്റിബിയം - Sb ( 51 ) 
  • മെർക്കുറി - ഹൈഡ്രാർജിയം - Hg ( 80 )
  • ടങ്സ്റ്റൺ - വൂൾഫ്രം - W ( 74 )
  • ടിൻ - സ്റ്റാനം -Sn ( 50 )
  • ലെഡ് - പ്ലംബം - Pb ( 82 ) 

Related Questions:

ആറ്റത്തെക്കുറിച്ചും, പദാർഥങ്ങൾ ഉണ്ടായിരിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ചുമൊക്കെ പഠിക്കുന്നതിനായി 1807-ൽ അറ്റോമിക സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര് ?

താഴെ തന്നിരിക്കുന്ന ആറ്റോമിക സിദ്ധാന്തത്തിലെ പ്രധാന ആശയങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക ?

  1. എല്ലാ പദാർഥങ്ങളും ആറ്റം എന്നു പറയുന്ന അതിസൂക്ഷ്മ കണങ്ങളാൽ നിർമിതമാണ്
  2. രാസപ്രവർത്തന വേളയിൽ ആറ്റത്തെ വിഭജിക്കാൻ കഴിയില്ല. എന്നാൽ അവയെ നിർമിക്കാനും നശിപ്പിക്കാനും കഴിയും
  3. ഒരു മൂലകത്തിന്റെ ആറ്റങ്ങളെല്ലാം ഗുണത്തിലും വലുപ്പത്തിലും മാസിലും സമാനമായിരിക്കും
  4. രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് തന്മാത്ര
    ഡാൾട്ടണിസം (Daltonism) എന്നറിയപ്പെടുന്ന രോഗം ഏത് ?

    ജൂലിയസ് പ്ലക്കറുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത് ?

    1. വാതകങ്ങളിലൂടെ ഡിസ്ചാർജ് നടക്കുമ്പോൾ ട്യൂബിനുള്ളിലെ മർദം ഒരു പരിധിയിൽ കുറഞ്ഞാൽ ഗ്ലാസിന്റെ വശങ്ങളിൽ പ്രത്യേക തിളക്കം ഉണ്ടാകുന്നതായി കണ്ടെത്തി
    2. ഡിസ്ചാർജ് ട്യൂബിലെ വാതകങ്ങളിൽ നിന്ന് പുറത്തുവന്ന തിളക്കത്തിനു കാരണമായ രശ്മികൾ . വൈദ്യുത ചാർജിന്റെ സാന്നിദ്ധ്യത്തിനുള്ള തെളിവായിരുന്നു എന്ന് പ്രസ്താവിച്ചു
      സോഡിയം മൂലകത്തിന്റെ പ്രതീകം ഏത് ?