Challenger App

No.1 PSC Learning App

1M+ Downloads
രക്തത്തെ ഓക്സിജൻ സംവഹനത്തിന് സഹായിക്കുന്ന ധാതു ഘടകം :

Aപൊട്ടാസ്യം

Bഅയൺ

Cമഗ്നീഷ്യം

Dസോഡിയം

Answer:

B. അയൺ

Read Explanation:

രക്തം

  • 'ജീവൻറെ നദി' എന്നറിയപ്പെടുന്നത് രക്തം
  • രക്തത്തെക്കുറിച്ചുള്ള പഠനം - ഹെമറ്റോളജി
  • രക്തകോശങ്ങളുടെ നിർമ്മാണ പ്രക്രിയ - ഹീമോപോയിസസ്
  • രക്തത്തെ ഓക്സിജൻ സംവഹനത്തിന് സഹായിക്കുന്ന ധാതു ഘടകം - ഇരുമ്പ് (അയൺ Iron)
  • ഓക്സിജൻ ആഗിരണം ചെയ്യുന്ന രക്തത്തിലെ ഘടകം - ഹീമോഗ്ലോബിൻ
  • ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ധാതു  - ഇരുമ്പ് 
  • ഹീമോഗ്ലോബിൻ സ്ഥിതിചെയ്യുന്ന കോശം - അരുണരക്താണുക്കൾ
  • രക്തത്തിന് ചുവപ്പു നിറം നൽകുന്ന വർണകം - ഹിമോഗ്ലോബിൻ
  • ഹീമോഗ്ലോബിൻറെ അളവ് കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപകരണം - ഹീമോഗ്ലോബിനോമീറ്റർ

 

 


Related Questions:

ശരീര പേശികളിൽ ഏറ്റവും കൂടിയ അളവിൽ കാണപ്പെടുന്ന ധാതു
ഗ്ലൈക്കോളിസിസിൻ്റെ ഫലമായി ഗ്ലൂക്കോസ് തന്മാത്രയിൽ നിന്ന് ലഭിക്കുന്ന മിച്ച ഊർജ്ജത്തിൻ്റെ അളവ്:

During nitrogen fixation, ammonia is first oxidized to nitrite which is further oxidized to nitrate and the reactions are given below

2NH3+302 → 2NO2-+ 2H+ +2H20.....(i)

2NO2-+02→ 2NO3- ......(ii)

The reaction (i) is facilitated by the action of:

മുട്ടത്തോട് നിർമ്മിച്ചിരിക്കുന്ന വസ്തു ഏത് ?
പാലിൽ ഏറ്റവും കൂടിയ അളവിൽ അടങ്ങിയിരിക്കുന്ന മാംസ്യം?