ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ഏതാണ് ?Aപൊട്ടാസ്യംBനൈട്രജൻCഹൈഡ്രജൻDഓക്സിജൻAnswer: D. ഓക്സിജൻRead Explanation: ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകമാണ് ഓക്സിജൻ. 46.6 ശതമാനമാണ് ശരാശരി ഭൂവൽക്കത്തിൽ ഓക്സിജൻ്റെ അളവ്. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകവും ഓക്സിജൻ ആണ്. 21 ശതമാനമാണ് അന്തരീക്ഷത്തിൽ ഓക്സിജൻറെ ശരാശരി അളവ്. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം - സിലിക്കൺ