Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ലോഹസങ്കരമായ അൽനികോയിൽ അടങ്ങിയിട്ടില്ല മൂലകം ഏത്?

AFe

BAl

CCr

DNi

Answer:

C. Cr

Read Explanation:

•    പിച്ചള – ചെമ്പ്, സിങ്ക്
•    വെങ്കലം – ചെമ്പ്, ടിൻ
•    ഡെൽറ്റ മെറ്റൽ - ചെമ്പ്, ഇരുമ്പ്, സിങ്ക്
•    ഡ്യൂറാലുമിൻ - അലൂമിനിയം, ചെമ്പ്
•    ഡച്ച് ലോഹം – ചെമ്പ്, സിങ്ക്
•    ഇലക്ട്രം - സ്വർണം, വെള്ളി
•    ഇൻവർ - ഇരുമ്പ്, നിക്കൽ
•    നിക്രോം - നിക്കൽ, ക്രോമിയം, ഇരുമ്പ്


Related Questions:

Which of the following statements are correct?

  1. (i) Tin-lead alloy is used for making fuse wires.
  2. (ii) Fuse is connected to the live wire.
  3. (iii) The material chosen for making fuse should have a high melting point.
    An alloy used in making heating elements for electric heating device is:

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

    1. സോൾഡറിലും പിച്ചളയിലും ടിൻ അടങ്ങിയിട്ടുണ്ട്
    2. ചെമ്പിൻെറയും സിങ്കിൻറെയും അലോയ് ആണ് പിച്ചള
    3. ചെമ്പിൻറെയും ടിന്നിൻറെയും അലോയ് ആണ് ഓട്
      സ്റ്റെയിൻലെസ് സ്റ്റീലിന് കാന്തിക ശക്തി:
      അലൂമിനിയത്തിന്റെ അയിരേത്?