Challenger App

No.1 PSC Learning App

1M+ Downloads
തൈറോക്സിന്റെ ഉത്പാദനത്തിന് ആവശ്യമായ മൂലകം?

Aഅയഡിൻ

Bഫ്ലൂറിൻ

Cമഗ്നീഷ്യം

Dസൾഫർ

Answer:

A. അയഡിൻ

Read Explanation:

തൈറോയ്ഡ് ഗ്രന്ഥിയിൽനിന്നു സ്രവിക്കുന്ന മൂന്ന് ഹോർമോണുകളിൽ ഒന്നാണ് തൈറോക്സിൻ അഥവാ ടെട്രാ അയഡോതൈറോനിൻ.


Related Questions:

നാഡി ആവേഗങ്ങളുടെ പ്രസരണത്തിനു സഹായിക്കുന്ന ധാതു ഇവയിൽ എത്?
രക്തത്തിൽ ഇരുമ്പ് അധികമാവുന്ന രോഗം ഏത്?
ഇനിപ്പറയുന്നവയിൽ ഏതാണ് ഒരു സ്ഥൂല മൂലകം അഥവാ മേജർ എലെമെന്റ്?
ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജം നൽകുന്നത് എന്ത് ?
ബോഡി ബിൽഡേഴ്‌സ് എന്നറിയപ്പെടുന്ന പോഷക ഘടകം ഏത് ?