App Logo

No.1 PSC Learning App

1M+ Downloads
അന്നജത്തിൽ അടങ്ങിയിട്ടില്ലാത്ത ഘടകമൂലകം ഏതാണ് ?

Aകാർബൺ

Bനൈട്രജൻ

Cഹൈഡ്രജൻ

Dഓക്സിജൻ

Answer:

B. നൈട്രജൻ

Read Explanation:

ആഹാര പദാർഥങ്ങളിലുള്ള ഘടകമൂലകങ്ങൾ:

  • അന്നജം (Carbohydrate) : കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ
  • പ്രോട്ടീൻ (Protein): കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ
  • കൊഴുപ്പ് (Fat) : കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ

 


Related Questions:

പയറു വർഗ്ഗത്തിൽപ്പെട്ട സസ്യങ്ങളുടെ വേരുകളിൽ വസിച്ച് നൈട്രജനെ വലിച്ചെടുക്കുന്ന ബാക്ടീരിയ ?
അന്തരീക്ഷവായുവിൽ നൈട്രജൻ എത്ര ശതമാനം ഉണ്ട് ?
' പച്ച കലർന്ന മഞ്ഞ ' എന്ന് പേരിന് അർഥം ഉള്ള വാതകം ഏതാണ് ?
ഹൈഡ്രജനെ ഗാർഹിക ഇന്ധനമായി ഉപയോഗിക്കുന്നില്ല കാരണം
അപൂരിത എണ്ണകളെ പൂരിതമാക്കുന്നതിന് --- ഉപയോഗപ്പെടുത്തുന്നു.