ആസിഡ് ഉണ്ടാക്കുന്നവർ എന്ന അർഥം വരുന്ന 'Oxygenes' എന്ന വാക്കിൽനിന്നും ആണ് ഓക്സിജന് ആ പേര് ലഭിച്ചത്. ആരാണ് ആ പേര് നിർദേശിച്ചത് ?Aജോസഫ് പ്രിസ്റ്റലിBഹെൻറി കാവൻഡിഷ്CലാവോസിയDഹംഫ്രീ ഡേവിAnswer: C. ലാവോസിയ