App Logo

No.1 PSC Learning App

1M+ Downloads
രാസപ്രവർത്തനം നടക്കുമ്പോൾ ഇലക്ട്രോണുകളുടെ നഷ്ടപ്പെടുത്തുന്ന മൂലകങ്ങൾ ?

Ap ബ്ലോക്ക് മുലകങ്ങൾ

Bd ബ്ലോക്ക് മൂലകങ്ങൾ

Cs ബ്ലോക്ക് മൂലകങ്ങൾ

Df ബ്ലോക്ക് മൂലകങ്ങൾ

Answer:

C. s ബ്ലോക്ക് മൂലകങ്ങൾ

Read Explanation:

S - ബ്ലോക്ക് മൂലകങ്ങൾ 

  • അവസാന ഇലക്ട്രോണുകൾ ബാഹ്യതമ S- ഓർബിറ്റലിൽ നിറയുന്ന മൂലകങ്ങൾ 

  • ആവർത്തന പട്ടികയിലെ ഒന്നും രണ്ടും ഗ്രൂപ്പുകളാണ് S- ബ്ലോക്കിൽ ഉൾപ്പെടുന്നത് 

  • S - ഓർബിറ്റലിന് ഉൾക്കൊള്ളാൻ കഴിയുന്ന ഇലക്ട്രോണുകളുടെ എണ്ണം -

  • പിരീയോഡിക് ടേബിളിൽ S - ബ്ലോക്ക് മൂലകങ്ങളുടെ സ്ഥാനം - ടേബിളിന്റെ ഏറ്റവും ഇടതു ഭാഗത്ത് 

  • S - ബ്ലോക്ക് മൂലകങ്ങൾ  രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഇലക്ട്രോണുകൾ വിട്ടുകൊടുക്കുന്നു 

  • S - ബ്ലോക്ക് മൂലകങ്ങളുടെ ഓക്സൈഡുകളും ,ഹൈഡ്രോക്സൈഡുകളും ബേസിക സ്വഭാവം കാണിക്കുന്നു 

  • S - ബ്ലോക്ക് മൂലകങ്ങൾ സാധാരണയായി അയോണിക സംയുക്തങ്ങൾ നിർമ്മിക്കുന്നു 

  • S - ബ്ലോക്ക് മൂലകങ്ങൾക്ക് ലോഹ സ്വഭാവം കൂടുതലും ഇലക്ട്രോ നെഗറ്റിവിറ്റി കുറവുമാണ് 

Related Questions:

ഭൂരിഭാഗവും റേഡിയോ ആക്റ്റീവ് മൂലകങ്ങൾ അടങ്ങിയ ഗ്രൂപ്പ് ?
അവസാന ഇലെക്ട്രോൺ പൂരണം നടക്കുന്നത് ഏതു സബ്‌ഷെല്ലിലാണോ അതായിരിക്കും ആ മൂലകം ഉൾപ്പെടുന്ന ______ .
d ബ്ലോക്ക് മൂലകങ്ങൾ അറിയപ്പെടുന്നത് ?
കാലിയം എന്ന പേരിൽ അറിയപ്പെടുന്ന മൂലകം ഏതാണ് ?
താഴ്ന്ന ഇലക്ട്രോ നെഗറ്റീവിറ്റി ഉള്ള മൂലകങ്ങൾ ഏതാണ്?